പെട്രോൾ: അതിർത്തി കടന്നാൽ ലീറ്ററിനു 7 രൂപ ലാഭിക്കാം

India Fuel Prices
SHARE

കൽപറ്റ ∙ ഇന്നുമുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും രണ്ടുരൂപ വർധിക്കുമ്പോൾ വയനാട് അതിർത്തിക്കപ്പുറം കർണാടകയിൽ പെട്രോൾ വിലയിൽ 7 രൂപ വരെ വ്യത്യാസം. ഡീസലിനു 10 രൂപ വരെയാണു കുറവ്. തമിഴ്നാട്ടിലും ഇന്ധനവിലയിൽ 2 മുതൽ 4 രൂപ വരെ വ്യത്യാസമുണ്ട്. ‍

കർണാടക അതിർത്തി പട്ടണങ്ങളിൽ ഗുണ്ടൽപേട്ട് (പെട്രോൾ 102, ഡീസൽ 87.95), കുട്ട (പെട്രോൾ 102.89, ഡീസൽ 89.13‍) എന്നിങ്ങനെയാണ് ഇന്ധനവില. തമിഴ്നാട് എരുമാട് (പെട്രോൾ 104.98, ഡീസൽ 96.31) എന്നിങ്ങനെയാണു വില.ജില്ലയിൽ ബത്തേരിയിൽ ഇന്നലെ പെട്രോളിന് 107.36 ഉം ഡീസലിന് 96.07 ഉം ആയിരുന്നു വില. കാട്ടിക്കുളത്ത് ഡീസലിന് 107.50 ഉം ഡീസലിന് 96.23 ഉം ആയിരുന്നു വില. ‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA