ADVERTISEMENT
മേപ്പാടി ∙ മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ്‌ അനുസ്മരണ സമ്മേളനം നടത്തി. കെപിസിസി വർക്കിങ് പ്രസിഡന്റ്‌ ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി.എ. റെജി, ഒ. ഭാസ്കരൻ, കെ.യു. മാനു, ശ്രീനിവാസൻ തൊവരിമല, ആർ. രാമചന്ദ്രൻ, രാധാ രാമസ്വാമി, താരിഖ് കടവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com