ADVERTISEMENT

കാരാപ്പുഴ അണക്കെട്ടിലേക്ക് അമ്പലവയലിൽ നിന്നുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണ്. അമ്പലവയൽ എടയ്ക്കൽ ഗുഹയിൽ നിന്ന് അധികം പേരും നേരെ എത്തുന്നത് കാരാപ്പുഴയിലേക്കാണ്. കാരാപ്പുഴ ജലസേചന വകുപ്പിന് കീഴിലാണു റോഡ് എങ്കിലും ടാറിങ് നടത്തിയിട്ട് വർഷങ്ങളായി.

പലപ്പോഴും നാട്ടുകാരും ടാക്സി വാഹന തൊഴിലാളികളും മുൻകയ്യെടുത്ത് വലിയ കുഴികൾ അടയ്ക്കുകയാണ്. എടയ്ക്കൽ, കാരാപ്പുഴ എന്നിവിടങ്ങളിൽ മോശമല്ലാത്ത വരുമാനമാണ് സഞ്ചാരികളിൽ നിന്ന് ലഭിക്കുന്നത്.കൂടുതൽ സഞ്ചാരികളെ എത്തിക്കേണ്ട അധികൃതർ, എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് തുടരുന്നത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com