ADVERTISEMENT

ബത്തേരി∙ യുപി വിഭാഗം ശാസ്ത്രീയ സംഗീതം, ഗാനാലാപനം, പദ്യം ചൊല്ലൽ എന്നിവയിലെ‍ ഒന്നാമതെത്തി മാനന്തവാടി സെന്റ് ജോസഫ് ടിടിഐ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അന്ന എലേന ബിജു. ലളിതഗാനത്തിൽ രണ്ടാമതെത്തി. സംഘഗാനത്തിൽ ഇന്ന് മത്സരിക്കുന്നുമുണ്ട്. ഇതേ സ്കൂളിലെ അധ്യാപികയായ ടീനയും കണിയാരം ഫാ. ജികെഎം സ്കൂളിലെ അധ്യാപകനായ ബിജുവുമാണ് മാതാപിതാക്കൾ. കഴിഞ്ഞ വർഷം പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാമതെത്തിയിരുന്നു അന്ന എലേന.

അന്ന എലേന.
അന്ന എലേന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com