ADVERTISEMENT

മാനന്തവാടി ∙ ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ പരിഷ്കരണവുമായി ബന്ധപ്പെട്ട് എടവകയിലെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായ കാവുകൾ തേടി പഠനയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്  പെരുംഞ്ചോല കാവിൽ യാത്ര ഉദ്ഘാടനം ചെയ്തു. ബിഎംസി കോഓർഡിനേറ്റർ പി.ജെ.മാനുവലിന്റെ നേതൃത്വത്തിൽ സർവേ ടീം അംഗങ്ങളായ പി.എ.അജയൻ, പി.എ.അരുണൻ,  ബൈജു, കെ.ആർ.പ്രദീഷ്, സലീം പിച്ചൻ, എം.ബാലകൃഷ്ണൻ, അച്ചപ്പൻ പെരുംഞ്ചോല, കെ.എച്ച്.സുനിൽ, ഷംസുദ്ദീൻ, സനീഷ് കീസ്റ്റോൺ, ലതാ വിജയൻ, പ്രവീൺ രാജഗിരി എന്നിവർ വിവിധ കാവുകൾ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com