ADVERTISEMENT

കൽപറ്റ ∙ കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലാതല കേക്ക് മേള കൽപറ്റയിൽ തുടങ്ങി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന മേള കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കായി ക്രിസ്മസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ കേക്കുകളുടെയും മറ്റു ഉൽപന്നങ്ങളുടെയും പ്രദർശനവും വിപണനവും മേളയുടെ ഭാഗമായി നടക്കും. 24ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com