ADVERTISEMENT

ഗൂഡല്ലൂർ∙ പൊങ്കൽ ആഘോഷത്തിന് ഊട്ടിയിൽ എത്തിയവരുടെ തിരക്കിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.  വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ തമിഴ്നാട്ടിലെ മറ്റ് ജില്ലകളിൽ നിന്നു സഞ്ചാരികൾ കൂട്ടത്തോടെ ഊട്ടിയിലെത്തി. ഊട്ടിയിൽ തണുപ്പേറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com