ADVERTISEMENT

ബത്തേരി ∙ കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് ചികിത്സ നൽകിവന്നിരുന്ന പശു ചത്തു. ചെതലയം ആറാം മൈൽ പടിപ്പുര നാരായണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ 23നാണ് വീടിനടുത്തു വച്ച് 9 മാസം ചെനയുള്ള പശുവിനെ കടുവ ആക്രമിച്ചു പരുക്കേൽപ്പിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെയാണു പശു ചത്തത്. വനപാലകരെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com