ADVERTISEMENT

ഗൂഡല്ലൂർ∙ കാട്ടാനയുടെ ആക്രമണത്തിൽ ചൂണ്ടിക്കടുത്ത് മരപ്പാലത്തിലെ ഗോത്ര ഗ്രാമത്തിലെ ചെമ്പനു (46) ഗുരുതര പരുക്കേറ്റു. ധർമഗിരിക്കടുത്ത് ഷൗക്കത്ത് കാട്ടിൽ സ്വകാര്യ തോട്ടത്തിൽ പണിക്ക് വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം . കാലിലും തുടയെല്ലിനും പരുക്കേറ്റു. കൂടെ ഉണ്ടായിരുന്നവർ ബഹളം വച്ച് കാട്ടാനയെ തുരത്തിയ ശേഷം ചെമ്പനെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി  കാട്ടാനയെ വനത്തിലേക്ക് തുരത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com