ADVERTISEMENT

സംസ്ഥാന ഫെൻസിങ് ചാംപ്യൻഷിപ് തുടങ്ങി: കൽപറ്റ ∙ സംസ്ഥാന സീനിയർ ഫെൻസിങ് ചാംപ്യൻഷിപ് കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു. ഫെൻസിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.കെ.വിനീഷ് അധ്യക്ഷത വഹിച്ചു. 14 ജില്ലകളിൽ നിന്നായി 300 താരങ്ങൾ പങ്കെടുക്കുന്നുണ്ട്.  നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.ശിവരാമൻ, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സലിം കടവൻ, നഗരസഭാ സെക്രട്ടറി അലി അസ്ഹർ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ, കെ.റഫീഖ്, എം.മധു എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഇന്നു വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com