ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ∙ ഗവ. പോളി ടെക്നിക് കോളജിൽ തുടർ വിദ്യാകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 8281362097.

വൈദ്യുതി മുടക്കം
പനമരം ∙ പകൽ 9–6. അഞ്ചുകുന്ന് ടൗൺ, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടർ പടി, കാപ്പുംകുന്ന്, നെയ്ക്കുപ്പ മുക്തി, നെയ്ക്കുപ്പ എകെജി, നെയ്ക്കുപ്പ മണൽവയൽ, നെയ്ക്കുപ്പ ഫോറസ്റ്റ്.
പുൽപള്ളി ∙ പകൽ 9–5. പുൽപള്ളി ടൗൺ, എരിയപ്പള്ളി, കളനാടിക്കൊല്ലി, കല്ലുവയൽ, ഷെഡ്, ചീയമ്പം, കാര്യമ്പാതിക്കുന്ന്, ചൈന്ത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com