ADVERTISEMENT

മാനന്തവാടി∙ മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന നാല് ലക്ഷം രൂപ ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്‌ളൈയിങ് സ്‌ക്വാഡ്  പിടിച്ചെടുത്തു. 

നാദാപുരം എടച്ചേരി സ്വദേശി കുനിയിൽ അയൂബ്  43 വയസ്  എന്നയാളിൽ നിന്നും വെള്ളമുണ്ട,9 ആം മൈൽ എന്ന സ്ഥലത്തു നിന്നും ചാർജ് ഓഫീസർ ആയ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ പി പി ഷിജി, എസ് ഐ ദാമോദരൻ എൻ കെ, സി പി ഒ  നിഷാദ്,അരുൺകുമാർ, അഷ്‌മീർ, മുഹമ്മദ്‌ റിസ്വാൻ, സുരേന്ദ്രൻ പി എന്നിവർ ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു.പണം ജില്ലാ ഫിനാൻസ് ഓഫീസർക്ക് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com