ADVERTISEMENT

മാനന്തവാടി ∙ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി  യുഡിഎസ്എഫ് പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ക്യാംപസ്‌ ജാഥ രമേശ്‌ ചെന്നിത്തല ഫ്ലാഗ് ഓഫ്‌ ചെയ്തു. യുവ ന്യായ് പോസ്റ്റർ പ്രകാശനം കെ സി ജോസഫ്, സി മമ്മൂട്ടി, എൻ.ഡി.  അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, ടി. മുഹമ്മദ്, സി.പി. മൊയ്തീൻ ഹാജി, പി.കെ. ജയലക്ഷ്മി, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി.  ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

ജാഥാ ക്യാപ്റ്റൻ പി.എം. റിൻഷാദ്, വൈസ് ക്യാപ്റ്റൻ ഗൗതം ഗോകുൽദാസ്, സുശോബ് ചെറുകുമ്പം, ഷുഹൈബ് മാനന്തവാടി, മുബാരിഷ് ആയാർ, മെൽ എലിസബത്ത്, രോഹിത് ശശി, ആദിൽ മുഹമ്മദ്‌, അജിനാസ് വെള്ളമുണ്ട, അതുൽ തോമസ്,സിറാജ് കമ്പളക്കാട്, അജ്മൽ ബാവലി,  എ.പി. അൻവർ,  ഷംനാസ് ചെറ്റപ്പാലം, ദീപു കമ്പളക്കാട് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com