വയനാട് ജില്ലയിൽ ഇന്ന് (14-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
അധ്യാപക ഒഴിവ്
ബത്തേരി ∙ സെന്റ് മേരീസ് കോളജിൽ എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിൽ കൊമേഴ്സ്, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കെമിസ്ട്രി, ബിസിഎ, ഇക്കണോമിക്സ്, ബോട്ടണി, ഇംഗ്ലിഷ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെ ഒഴിവുകളിലേക്ക് 30നകം അപേക്ഷിക്കാം. കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്ത പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. 04936 220246
പ്രോജക്ട് മാനേജർ
ബത്തേരി ∙ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഫ്ലെയിം കേരളയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി നടപ്പാക്കുന്ന സുരക്ഷ പദ്ധതിയിലേക്ക് പ്രോജക്ട് മാനേജരെ നിയമിക്കുന്നു. എംഎസ്ഡബ്ല്യു, എംപിഎച്ച്, എം.എ. സൈക്കോളജി ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. flamesuraksha@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.