ADVERTISEMENT
Change mode

കൽപറ്റ:ബെംഗളൂരു ബിന്നി ആൻഡ് കമ്പനി മുൻ ഡയറക്ടറും ജനറൽ മാനേജരുമായ എടഗുനി ഒതേമാടത്ത് ഒ.കെ.രാജേന്ദ്രൻ (85) ജർമനിയിൽ മകൾ വീണയുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം അവിടെ. എടഗുനി റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഭാര്യ: സരള. സഹോദരങ്ങൾ: വിമല, രമണി മേനോൻ, പ്രസന്നേശ്വരി, പരേതനായ കൃഷ്ണകുമാർ.

പുൽപള്ളി:കളനാടിക്കൊല്ലി നൂനൂറ്റിൽ വർഗീസ് (66) അന്തരിച്ചു. സംസ്കാരം ഇന്ന് 9 ന് പുൽപള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനോയി, സിനോജ്, ഷിജു. മരുമക്കൾ: റിൻസി, നിജ, ജിസ.

മാനന്തവാടി:ആലിയാട്ടുകുടി കുര്യാക്കോസ് (പാപ്പു- 95) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് അമ്പുകുത്തി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: പൗലോസ്, അന്നക്കുട്ടി, ജോൺസൺ, മോളി, ഷാജി, വിജു, പരേതയായ ഏലിക്കുട്ടി. മരുമക്കൾ: വർഗീസ്, ലീല, ദിലീപ്, ലിസി, ജൂലി, പരേതനായ കുര്യാക്കോസ്.

പുൽപള്ളി:പെരിക്കല്ലൂർ ഇളംതരുത്തിയിൽ ജെയിൻ ജോർജ് (49) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ബത്തേരി അസംപ്ഷൻ ഫൊറോനാ പളളിയിൽ. ഭാര്യ: മഞ്ജു (ലോറ ബ്യൂട്ടി പാർലർ, കൽപറ്റ).മക്കൾ: ടിയാ, ലോറ.

മാനന്തവാടി:പാലമുക്ക് മൂടമ്പത്ത് നവാസ് (46) അന്തരിച്ചു. ഭാര്യ: താജുനിസ. മകൻ: മുഹമ്മദ് നിയാസ്. സഹോദരങ്ങൾ: ഫാത്തിമ, നസീർ, ഷറഫുദ്ദീൻ, താലിബ്, ഫിർദാസ്, ഇസ്മായിൽ, നിസാം, മുനീറ, ഹാജറ.

പനമരം:ആറുമൊട്ടംകുന്ന് പുലമൂല രാമൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ആറുമൊട്ടംകുന്ന് കുടുംബ ശ്മശാനത്തിൽ. ഭാര്യ: തേയി. മക്കൾ: കേളു, രമ, രാധ, കൃഷ്ണൻ, സുനിത, സുമ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: വെള്ളൻ, ബാബു, ചന്തു, മണി, ലക്ഷ്മി, ഗീത, സുനിത.

മാനന്തവാടി:തൃശ്ശിലേരി ഏഴരയിൽ ജോസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തൃശ്ശിലേരി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ജോബിഷ്, ജോബിന, ജോമേഷ്. മരുമക്കൾ: ജോയി, ജിതി, ഷിനി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT