ADVERTISEMENT

മൂന്നാം തവണത്തെ പരിശ്രമത്തിലാണു നേട്ടം. പഠനത്തിനായി യുപിഎസ്‌സി സിലബസും പഴയ ചോദ്യപ്പേപ്പറുകളും ശേഖരിച്ചു. ബേസിക്കായി എൻസിഇആർടിയുടെ സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ പഠിച്ചു. ഒരുപാടു പഠിക്കാറില്ലായിരുന്നു. കലക്ടീവായിരുന്നു പഠനം. പിന്നെ മോക്ക് ടെസ്റ്റും നടത്തി. 

പ്രിലിമിനറിക്കായി ദിവസം 12 മണിക്കൂറോളം പഠിച്ചു. മെയിൻസിനായി കൂട്ടുകാർക്കൊപ്പം വിശകലനം. പഠിച്ചത് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആണെങ്കിലും ഓപ്ഷനലായി സോഷ്യോളജി എടുത്തു. മനഃപാഠത്തിനു പകരം കാര്യം മനസ്സിലാക്കി പോകുന്നതായിരുന്നു രീതി.

English Summary : Civil Service Success Story of Archana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com