ADVERTISEMENT

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻറ് കൗൺസിലിങ്  സെൽ  മികച്ച പ്രവർത്തനം കാഴ്ച വച്ച കരിയർ മാസ്റ്റർമാർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. 2019 -20 അധ്യയന വർഷത്തെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച കരിയർ മാസ്റ്റർ ആയി  നിഷ ആൻറണിയെ ( വെള്ളൂർ ഗവ. വിഎച്ച്എസ് എസ്, പാമ്പാടി ) തിരഞ്ഞെടുത്തു.

English Summary: Career Master Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com