ADVERTISEMENT

അബുദാബി ∙ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ ലെസ്റ്റർ ബി.പിയേഴ്സൺ രാജ്യാന്തര സ്കോളർഷിപ്പിന് (2.25 കോടി രൂപ) കാൻഡസ് സാറാ സിജു അർഹയായി.

 

അബുദാബിയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. തിരുവല്ല മഞ്ഞാടി പച്ചംകുളത്ത് സിജു കുര്യന്റെയും ടിറ്റി കുര്യാക്കോസിന്റെയും മകൾ. 

 

രാജ്യാന്തരതലത്തിൽ 37 വിദ്യാർഥികൾക്ക് മാത്രമാണ് ഈ സ്കോളർഷിപ് നൽകുന്നത്.

 

Content Summary : Sara Siju Bagged International scholarship 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com