ADVERTISEMENT

കോഴിക്കോട് ∙ ദേശീയതലത്തിലെ മികവേറിയ സ്ഥാപനങ്ങളിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദപ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിൽ (ജെഇഇ) ആർക്കിടെക്ചർ വിഭാഗത്തിൽ കേരളത്തിൽ ഒന്നാം റാങ്ക് മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ട് സ്വദേശി സി.പി.സായിജ് സുകുമാരന്. 

 

കെഎസ്ഇബി റിട്ട. സബ് എൻജിനീയർ ചെറിയേരി പറമ്പത്ത് ടി.പി.സുകുമാരന്റെയും എ.വി.ഷജിനിയുടെയും മകനാണ്. ഇന്ത്യയ്ക്കു പുറത്തു പരീക്ഷയെഴുതിയവരിൽ ഒന്നാം റാങ്ക് തൃശൂർ കരാഞ്ചിറ സ്വദേശി കാരൾ എലിസബത്ത് ചാലിശ്ശേരിക്കാണ്. ദുബായിൽ എൻജിനീയറായ ചാലിശേരി ആന്റണിയുടെയും ലാലിയുടെയും മകളാണ്.

 

Content Summary : Jee Architecture Kerala Topper C.P Sayij Sukumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com