ADVERTISEMENT

എറണാകുളം ജില്ലയിലെ എൽപിഎസ്ടി ലിസ്റ്റിലെ രണ്ടാം റാങ്കിനു പിറകെ യുപിഎസ്‌ടി എറണാകുളം ലിസ്റ്റിലെ ഒന്നാം റാങ്ക് നേട്ടവും.

 

എൽപിഎസ്ടി ലിസ്റ്റിൽനിന്നു കോല‍ഞ്ചേരി കറുകപ്പള്ളി ഗവ. യുപിഎസിൽ നിയമനം ലഭിച്ചു. പരീക്ഷാപരിശീലനത്തിനു തൊഴിൽവീഥിയും ഉപയോഗിച്ചിരുന്നു.

 

കൊട്ടാരക്കര നെടുവത്തൂർ നീലേശ്വരം നിധിൻ നിവാസിൽ സദാശിവൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകൾ. ഭർത്താവ്: ദിലീപ് കുമാർ (കൊച്ചിൻ ഷിപ്പ്‌യാർഡ് ഉദ്യോഗസ്ഥൻ). മകൾ: അദിതി.

 

Content Summary : Kerala PSC UPST Exam Ernakulam District Topper U.S Neethu Shares Success Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com