തൊടുപുഴ ∙ സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ (എസ്എസ്‌സി) കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയുടെ ഭാഗമായി നടന്ന ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ (ജെഎസ്ഒ) പരീക്ഷയിൽ ഒന്നാം റാങ്ക് തൊടുപുഴ സ്വദേശി എൻ.ഫൗസിയയ്ക്കു ലഭിച്ചു.
Read Also : കൈനിറയെ സർക്കാർ ജോലിയുമായി അഖിൽ
കുമ്പങ്കല്ല് ഫൗസിയ മൻസിലിൽ എസ്.നിസാമുദ്ദീൻ–കെ.ബി.സലീന ദമ്പതികളുടെ മകളാണ്. സ്ഥിതിവിവര– പദ്ധതിനിർവഹണ മന്ത്രാലയത്തിൽ നിയമനം ലഭിക്കും.
Content Summary : Fousia got first rank in the SSC CGL Junior Statistical Officer examination