കാനഡയിലെ വാന്‍കൂവറിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ (Structural and Earthquake) പിഎച്ച്ഡി നേടിയ ആന്‍ ഏബ്രഹാം. കാലിക്കറ്റ് എന്‍ഐടി പൂര്‍വ വിദ്യാർഥിനിയാണ്. ഇറാസ്മസ് മണ്ടസ്, യങ് ഇന്ത്യ, ഐഐടി മദ്രാസ് സമ്മര്‍ ഫെലോഷിപ്പുകള്‍ നേടിയിട്ടുണ്ട്. ഖരഗ്പുര്‍ ഐഐടി ആര്‍ക്കിടെക്ചര്‍ ആന്‍ഡ് റീജനല്‍ പ്ലാനിങ് വിഭാഗം മേധാവി പ്രഫ. ഏബ്രഹാം ജോര്‍ജിന്റെയും കെഎസ്ഇബി മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡോ. സൂസന്‍ ഏബ്രഹാമിന്റെയും മകളാണ്. ഭർത്താവ് ഈറ്റണിലെ ലീഡ് എന്‍ജിനീയര്‍ ജൂബിന്‍ ടോം ജോര്‍ജ്.
ആന്‍ ഏബ്രഹാമിന് പിഎച്ച്ഡി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.