1.75 കോടിയുടെ യുകെ സ്കോളർഷിപ് നേടി ലിജിൻ ജോസഫ്

HIGHLIGHTS
  • ഇന്ത്യൻ മൺസൂണിനെക്കുറിച്ചാണു പഠനം.
lijin-joseph
ലിജിൻ ജോസഫ്
SHARE

ന്യൂഡൽഹി ∙ യുകെ റിസർച് ആൻഡ് ഇന്നവേഷൻ വിഭാഗത്തിന്റെ (യുകെആർഐ) ഇൻസ്പയർ ഗവേഷണ സ്കോളർഷിപ്പിനു (ഏകദേശം 1.75 കോടി രൂപ) പത്തനംതിട്ട റാന്നി സ്വദേശിയായ ലിജിൻ ജോസഫ് അർഹനായി. 

യുകെയിലെ സതാംപ്ടൺ യൂണിവേഴ്സിറ്റിയിലെ നാഷനൽ ഓഷനോഗ്രഫിക് സെന്ററിൽ മൂന്നര വർഷമാകും ഗവേഷണം. ഇന്ത്യൻ മൺസൂണിനെക്കുറിച്ചാണു പഠനം.

Content Summary : Lijin Joseph bagged a UK scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS