ചങ്ങനാശേരി ∙ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഏർപ്പെടുത്തിയ വിമൻ സയന്റിസ്റ്റ് സ്കീം സ്കോളർഷിപ് അസംപ്ഷൻ കോളജ് ഫിസിക്സ് വിഭാഗം ഗവേഷക വിദ്യാർഥിനി റീതു ജയപ്രകാശിനു ലഭിച്ചു.
24 ലക്ഷം രൂപയാണ് ഫെലോഷിപ് തുക.
Content Summary : Ritu Jayaprakash Receives Prestigious Women Scientist Scholarship Worth Rs 24 Lakhs