ADVERTISEMENT

കോഴിക്കോട് അരീക്കാട് സ്വദേശി കെ.പി.വിശാലിന് 2.36 കോടി രൂപയുടെ മേരി ക്യൂറി ഇൻഡസ്ട്രിയൽ പിഎച്ച്ഡി ഫെലോഷിപ് ലഭിച്ചു. പോളിമർ റീസൈക്ലിങ്ങിൽ ബെൽജിയത്തിലെ കെയു ല്യൂവൻ സർവകലാശാലയിലാകും ഗവേഷണം.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്നു ബിടെക്കും ഐഐടി ഖരഗ്പുരിൽനിന്ന് ഒന്നാം റാങ്കോടെ മെറ്റീരിയൽ സയൻസിൽ എംടെക്കും നേടിയ വിശാൽ, അരീക്കാട് തുഷാരത്തിൽ കെ.എസ്.പ്രകാശിന്റെയും സി.വി. ‌സുമയുടെയും മകനാണ്.

Content Summary:

B.Tech graduate from Kochi University receives Rs 2.36 crore research grant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com