ADVERTISEMENT

നീലേശ്വരം (കാസർകോട്) പടന്നക്കാട് സ്വദേശിനി ബി.അമൃതപ്രിയയ്ക്ക് ബ്രിട്ടനിൽ 2 കോടി രൂപയുടെ ഗവേഷണ ഫെലോഷിപ്. മോളിക്യുലർ എന്റമോളജിയിൽ 3 വർഷം ബ്രിട്ടനിലും ഒരു വർഷം ഫ്രാൻസിലുമായി ഗവേഷണത്തിനാണ് നോർവിച്ചിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയുടെ ഫെലോഷിപ് ലഭിച്ചത്.

മഹാരാഷ്ട്ര കാർഷിക സർവകലാശാലയിൽനിന്ന് സ്വർണമെഡലോടെയാണ് എംഎസ്‌സി എന്റമോളജി പൂർത്തിയാക്കിയത്. പടന്നക്കാട് നെഹ്റു കോളജ് മുൻ പ്രിൻസിപ്പൽ ഡോ.എ.മുരളീധരന്റെയും കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന എസ്.ബിന്ദുവിന്റെയും മകളാണ്.
 

English Summary:

Indian Scholar B. Amritapriya Bags Prestigious £2 Million Research Fellowship in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com