ADVERTISEMENT

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ‍ (എൻഐഡി) ബി–ഡിസ് എൻട്രൻസിൽ മലയാളി വിദ്യാർഥിക്കു രണ്ടാം റാങ്ക്.  കോട്ടയം നെടുങ്കുന്നം വള്ളിമല പുത്തൻവീട്ടിൽ എസ്.അമൃതവർ‍ഷിണി 99.85 % മാർക്കാണു നേടിയത്. ബഹ്റൈനിൽ ഫ്രീലാൻസ് കാർ‍ട്ടൂണിസ്റ്റും മാധ്യമപ്രവർത്തകനുമായ വി.ആർ‍.സത്യദേവിന്റെയും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അധ്യാപിക സുനിത ദേവിന്റെയും ഏകമകളാണ്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ പ്ലസ്ടു സയൻസ് വിദ്യാർഥിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com