ADVERTISEMENT

സംസ്ഥാനത്തെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ എംസിഎ റഗുലർ, ലാറ്ററൽ എൻട്രി പ്രവേശനത്തിന് 27 വരെ അപേക്ഷിക്കാം.

www.lbscentre.kerala.gov.in

ഫീസ് ഓൺലൈനിലോ വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ചു ഫെഡറൽ ബാങ്ക് ശാഖയിലോ അടയ്ക്കാം.

യോഗ്യത: 50 % മാർക്കോടെ ഡിഗ്രി; കണക്ക് ഒരു വിഷയമായി പ്ലസ്ടുവിനോ ഡിഗ്രിക്കോ പഠിച്ചിരിക്കണം. പട്ടികവിഭാഗക്കാർ ഡിഗ്രി പാസായാൽ മതി. മറ്റു സംവരണ വിഭാഗക്കാർക്ക് 45 %.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ജൂലൈ 7നു രാവിലെ 10 മുതൽ റഗുലറിനുള്ള പ്രവേശനപരീക്ഷ;  ലാറ്ററലിനു പ്രവേശനപരീക്ഷ അന്ന് ഉച്ചയ്ക്കു 2 മുതൽ. റാങ്ക്‌ പട്ടികയിൽ നിന്നു കേന്ദ്രീകൃത അലോട്മെന്റ് മുഖേനയാണു പ്രവേശനം.  

വിവരങ്ങൾക്ക്: 0471-2560360, 361, 362, 363, 364, 365.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com