യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരം നേടി ഡോ. സനൂപ് പൗലോസ്

award-news
SHARE

ഇന്ത്യൻ തെർമ്മൽ അനാലിസ് സൊസൈറ്റിയുടെ യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരം (TA-ITAS Young Scientist) ഇന്ത്യൻ ആറ്റോമിക് എനർജിയുടെ മുൻ ചെയർമാൻ ഡോ.സിൻഹയിൽ നിന്നും വയനാട് പുൽപ്പള്ളി സ്വദേശി ഡോ. സനൂപ് പൗലോസ് ഏറ്റുവാങ്ങുന്നു. തിരുവനന്തപുരം വി എസ് എസ് സി നടത്തിയ ഗവേഷണത്തിനാണ് അവാർഡ് കിട്ടിയത്. ഐക്കരക്കുടിയിൽ പൗലോസിന്റേയും സാറാമ്മയുടേയും മകനും ബത്തേരി സെന്റ് മേരിസ് കോളേജ് അധ്യാപകനുമാണ് സനൂപ്. നിധിന പോൾ ആണ് ഭാര്യ. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA