ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗൺ അവസാനിച്ചു 10 ദിവസം കഴിയുമ്പോൾ എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷ നടത്താൻ സാധിക്കുമെങ്കിലും നിയന്ത്രണങ്ങൾ എന്ന് അവസാനിക്കുമെന്നു വ്യക്തമല്ലാത്തതിനാൽ അനിശ്ചിതത്വം തുടരുന്നു. ലോക്ഡൗൺ അവസാനിച്ചു 10 ദിവസം കഴിയുമ്പോൾ സിബിഎസ്ഇ പരീക്ഷ നടത്താനാകുമെന്നു കഴിഞ്ഞ ദിവസം നടന്ന വിഡിയോ കോൺഫറൻസിൽ കേന്ദ്ര മാനവശേഷി മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ രീതിയിൽ കേരളത്തിലെ എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകളും നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കേന്ദ്ര തീരുമാനത്തിനു കാക്കുകയാണു വിദ്യാഭ്യാസ വകുപ്പ്.

English Summary : HSE SSLC exam dates uncertainty continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com