ADVERTISEMENT
ഗൾഫിലടക്കമുള്ള വിദേശ രാജ്യങ്ങളിൽ സിബിഎസ്ഇയുടെ ശേഷിക്കുന്ന 10, 12 ബോർഡ് പരീക്ഷകൾ പൂർണമായി ഒഴിവാക്കിയ മുൻ തീരുമാനത്തിൽ പുനരാലോചന. കോവിഡ് കുറഞ്ഞുവരുന്ന രാജ്യങ്ങളിലെങ്കിലും പരീക്ഷ നടത്താൻ നോക്കുകയാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരീക്ഷ തീർത്തും നടത്താൻ കഴിയാത്ത സ്കൂളുകളിൽ ഫലം എങ്ങനെയെന്നും ഉടൻ തീരുമാനിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു.

English Summary : CBSE Exam Abroad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com