ADVERTISEMENT

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസ് (സി പാസ്) വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 16 വ‌രെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Centre for Professional & Advanced Studies, Gandhinagar, Kottayam – 686008; ഇമെയിൽ: cpaskerala2017@gmail.com ; വെബ്സൈറ്റ്: https://cpas.ac.in

ബിഎസ്‌സി നഴ്സിങ് / എംഎൽടി / സൈബർ ഫൊറൻസിക്സ്, ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി, ബിഫാം, എംപിടി, എംഎസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ / മെഡിക്കൽ ഡോക്യുമെന്റേഷൻ / കംപ്യൂട്ടർ സയൻസ് / അപ്ലൈഡ് ഇലക്ട്രോണിക്സ് / സൈബർ ഫൊറൻസിക്സ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / ഫിഷറി ബയോളജി & അക്വാകൾച്ചർ, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എംസിഎ, എംഎ ജേണലിസം & മാസ് കമ്യൂണിക്കേഷൻ, ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ്, ബിടെക് കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് / പോളിമർ എൻജിനീയറിങ്, ബിഎഡ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ ഒട്ടേറെ പ്രഫഷനൽ കോഴ്സുകൾ 8 സ്കൂളുകളിലായി നടത്തുന്നു.

1. സ്കൂൾ ഓ‌ഫ് മെഡിക്കൽ എജ്യുക്കേഷൻ (0481 2598790)

2. സ്കൂൾ ഓ‌ഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ് (0481 2392928)

3. യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് (04862 256222)

4. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ & ജേണലിസം (0481 2391870)

5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് (0481 2392490)

6. സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസ് (0468 2323957)

7. കോളജ് ഓഫ് ആർട്സ് & കൊമേഴ്സ് (0468 2225777)

8. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ (0468 2362392)

English Summary : CPAS (Centre for Professional and Advanced Studies) Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com