sections
MORE

കാഡ് ട്രെയിനിങ് രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയുമായി കാഡ് ഇന്‍റര്‍നാഷണല്‍

cadd-international
SHARE

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു. ഐ. ടി ഗ്രൂപ്പിന്‍റെ കാഡ് ഇന്‍റര്‍നാഷണല്‍ ഓണ്‍ലൈന്‍ കാഡ് ട്രെയിനിങ് രംഗത്ത് നൂതന സാങ്കേതിക വിദ്യയായ  Go live+ പ്ലാറ്റ്ഫോം അവതരിപ്പിച്ചു കൊണ്ട് ഏറെ ശ്രദ്ധനേടുന്നു.

ഇന്നത്തെ  സാഹചര്യത്തില്‍ പ്രതിസന്ധിയിലായ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ന്യൂനതകള്‍ തിരിച്ചറിഞ്ഞ്, ലോകത്തിന്‍റെ ഏത് കോണിലിരുന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ തൊഴിലധിഷ്ഠിത സോഫ്റ്റ്വെയര്‍ കോഴ്സുകള്‍ സ്വായത്തമാക്കുന്നതിനായി അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ് കാഡ് ഇന്‍റര്‍നാഷണല്‍.

cadd-3

വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ 3D , 360 ഡിഗ്രി വ്യൂസ് , കാഡ് ഇന്‍റര്‍നാഷണലിന്‍റെ  24 x 7 HD സ്റ്റുഡിയോ വഴി വിദ്യാർഥികള്‍ക്ക് നല്‍കിയുള്ള ഓണ്‍ലൈന്‍ പഠനം പതിവ് ക്ലാസ്സ് റൂമില്‍ നിന്നും തികച്ചും വേറിട്ട ദൃശ്യാനുഭവമാക്കി മാറ്റുന്നു . അത്യാധുനിക സങ്കേതികവിദ്യയായ Go Live +  പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍സള്‍ട്ടിങ് കമ്പനികളായ അറ്റ്കിന്‍സ്, ദാര്‍, പാര്‍സണ്‍സ്, തുടങ്ങി DEWA, ദുബായ് മിനിസ്ട്രി, അടക്കമുള്ള  ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും മികച്ച മുന്നൂറോളം സ്ഥാപനങ്ങളില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ നേരിട്ട് പരിശീലനം നല്‍കിയ പരിചയസമ്പന്നരായ  പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ ദുബായില്‍ നിന്നുള്ള ഓണ്‍ലൈന്‍ പരിശീലനവും, യു. ഐ. ടി ഗ്രൂപ്പിന്‍റെ 20 വര്‍ഷത്തെ അനുഭവസമ്പത്തും കാഡ് ഇന്‍റര്‍നാഷണലിന്‍റെ പ്രത്യേകതകളാണ്.

ജോലി സാധ്യതയുള്ള കോഴ്സുകള്‍

എന്‍ജിനീയറിങ് മേഖലയിലെ ഏറ്റവും കൂടുതല്‍ ജോലി സാധ്യതകളുള്ള BIM, MEP, കോഴ്സുകളും സിവില്‍ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഏറ്റവുമധികം ഉപയോഗിച്ചുവരുന്ന Auto cad, 3DS Max, Revit,E TabS, Primevera, Catia, Solid workS, HVAC, plumping തുടങ്ങിയ നിരവധി കോഴ്സുകളാണ് Go Live+ വഴി ലഭ്യമാക്കിയിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ ആവശ്യകതയനുസരി ച്ചുള്ള കരിക്കുലവും അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സ് മെറ്റീരിയലുകളും തയ്യാറാക്കിയിരിക്കുന്നത് യു. ഐ. ടി R & D ഡിവിഷനാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെയിനിങ്ങും ദുബായ് മിനിസ്ട്രിയുടെ സര്‍ട്ടിഫിക്കറ്റും നേടാന്‍ ഇതുവഴി കഴിയുന്നു. അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍  യു. ഐ. ടി ഗ്രൂപ്പിന്‍റെ ട്രെയിനിങ് ഡിവിഷനായ കാഡ് ഇന്‍റര്‍നാഷണലുമായി ബന്ധപ്പെടാവുന്നതാണ്.

cadd-international2

രാജ്യത്ത് ഉടനീളം സ്റ്റാര്‍ട്ടപ്പ് മിഷനുമായി കാഡ് ഇന്‍റര്‍നാഷണല്‍ 

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഭാഗമായി കാഡ് ഇന്‍റര്‍നാഷണലുമായി ചേര്‍ന്ന് എന്‍ജിനീയറിങ് സോഫ്റ്റ്‌വെയര്‍ പരിശീലന മേഖലയില്‍ ഗള്‍ഫിലെയും ഇന്ത്യയിലെയും വിവിധ നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ദുബായ് 971 547785100, ഇന്ത്യ 91 95677 55500

ജോലി സാധ്യതകളെക്കുറിച്ച് വിദഗ്ധരുമായി സംവദിക്കാം

കാഡ് ഇന്‍ഡസ്ട്രിയല്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളെക്കുറിച്ചും അതിന്‍റെ അനന്തസാധ്യതകളെ ക്കുറിച്ചുള്ള വിശദമായ സെക്ഷന്‍ ഈ രംഗത്തുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തില്‍  കാഡ് ഇന്‍റര്‍നാഷണല്‍ ഒരുക്കിയിരിക്കുന്നു. ഈ സെക്ഷനില്‍ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഫില്‍ ചെയ്യേണ്ടതാണ്.

കോഴ്സുകളെക്കുറിച്ചും മറ്റുള്ള വിശദാംശങ്ങള്‍ക്കുമായി താഴെ പറയുന്ന ദുബായിലെയോ ,കേരളത്തിലെയോ ഓഫീസുകളുമായി ബന്ധപ്പെടുക. 

601. Dusseldorf business point, Near mall of the Emirates.

Al Barsha – Dubai

Phone- 971 547785100

www.caddubai.com

Thrissur - City centre, Thrissur. Calicut – Mullath Building, Near KSRTC Bus stand, Mavoor Road. Kochi – Manjooran Estate, Near Lulu Mall, Edappily

Phone- 91 95677 55500

www.caddinternational.in

English Summary : CADD International

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA