ADVERTISEMENT
ചെന്നൈ ആസ്‌ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (സിപെറ്റ്) കൊച്ചി കളമശ്ശേരി ശാഖയിൽ 6 മാസം വീതമുള്ള 2 സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നു – മെഷീൻ ഓപ്പറേറ്റർ – ഇൻജക്‌ഷൻ മോൾഡിങ്, മെഷീൻ ഓപ്പറേറ്റർ – പ്ലാസ്റ്റിക്സ് പ്രോസസിങ്.60 സീറ്റ് വീതം. 8–ാം ക്ലാസുകാർക്ക് അപേക്ഷിക്കാമെങ്കിലും 10 / 12 / ഐടിഐ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കഴിഞ്ഞവരെയും പരിഗണിക്കും. ഫോൺ : 81294 97182.

English Summary: CPET Admission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com