ADVERTISEMENT

കോവിഡ് ബാധിച്ച് മാതാപിതാക്കളിലൊരാൾ മരിച്ച വിദ്യാർഥികൾക്കു മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ തുടർന്നുള്ള കോഴ്സ് ഫീ ഒഴിവാക്കി. 

ഒരാൾക്കു മാത്രം വരുമാനമുള്ള അച്ഛനോ അമ്മയോ ആണ് കോവിഡ് ബാധിച്ചു മരിച്ചതെങ്കിൽ ആ വിദ്യാർഥികളുടെ തുടർപഠനത്തിനുള്ള മുഴുവൻ ഫീസും സ്കോളർഷിപ്പാക്കി നൽകും. മുഴുവൻ വിദ്യാർഥികൾക്കും വാക്സീൻ നൽകുമെന്നും റജിസ്ട്രാർ ഡോ. നാരായണ സഭാഹിത് അറിയിച്ചു. മണിപ്പാൽ അക്കാദമിക്കു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 20,000 വിദ്യാർഥികളുണ്ട്.

English Summary: Manipal announces fee waiver for students who lost parents due to COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com