ADVERTISEMENT

നിർമാണരംഗത്തെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന സ്വയംഭരണസ്‌ഥാപനമാണ് ‘നിക്‌മാർ’ (National Institute of Construction Management & Research, 25/1, Balewadi, N.I.A. Post Office, Pune: 411 045, ഫോൺ: 020-66859166; admission@nicmar.ac.in, വെബ്: www.nicmar.ac.in).

പൂണെ, ഗോവ, ഹൈദരാബാദ്, ഡൽഹി, എന്നിവിടങ്ങളിൽ യൂണിറ്റുകളുണ്ട്. സെപ്റ്റംബർ 6ന് തുടങ്ങുന്ന 6 പൂർണസമയ ക്യാംപസ് പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും എൻജിനീയറിങ് ശാഖയിലോ ആർക്കിടെക്‌ചറിലോ പ്ലാനിങ്ങിലോ ബിരുദമുള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്. അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

 

1. അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്– 2 വർഷം.

2. പ്രോജക്‌റ്റ് എൻജിനീയറിങ് & മാനേജ്‌മെന്റ്– 2 വർഷം

3. റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്– 2 വർഷം.

4. ഇൻഫ്രാസ്‌ട്രക്‌ചർ ഫിനാൻസ്, ഡവലപ്‌മെന്റ് & മാനേജ്‌മെന്റ്– 2 വർഷം.

5. മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്‌ട്രക്‌ഷൻ ബിസിനസ്– ഒരു വർഷം.

6. ഹെൽത്ത്, സേഫ്‌റ്റി, & എൻവയൺമെന്റ് മാനേജ്‌മെന്റ്– ഒരു വർഷം. 

വിവരങ്ങൾ വെബ് സൈറ്റിൽ.

English Summary: National Institute of Construction Management And Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com