ജി. നന്ദിനിക്ക് പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്
Mail This Article
×
ഐഐടി ഭുവനേശ്വറിലെ അറ്റ്മോസ്ഫിയർ ആൻഡ് ഓഷൻ സയൻസ് ഗവേഷണ വിദ്യാർഥി ജി.നന്ദിനിക്കു പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് (ഏകദേശം 55 ലക്ഷം രൂപ) ലഭിച്ചു. പാലക്കാട് റെയിൽവേ കോളനി റെയിൻബോ വാലി ‘അഞ്ജന’ത്തിൽ ഗോപിനാഥനുണ്ണിയുടെയും പത്മിനിയുടെയും മകളാണ്.
English Summary: Prime Minister's Research Fellows (PMRF)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.