കൊറോണ തരംഗത്തിൽ ജേർണലിസം കോഴ്സ് കഴിഞ്ഞവർക്കായി ഓൺലൈൻ ന്യൂസ്‌ വെബ് തികച്ചും സൗജന്യമായി

Central University of Kerala implements e-governance
Representative Image. Photo Credit : Shutterstock.com
SHARE

സോഷ്യൽ മീഡിയകളിലൂടെയും മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും കഴിവ് തെളിയിച്ചവർ ഏറെയുണ്ട്. എന്നാൽ സ്വന്തമായി ഒരു ഓൺലൈൻ ന്യൂസ്‌ വെബ് ഇക്കാലഘട്ടത്തിൽ തുടങ്ങിയാൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഓൺലൈൻ ന്യൂസ്‌ തുടങ്ങാൻ താല്പര്യമുള്ള ജേർണലിസം കഴിഞ്ഞവർക്കായി  ബിഫോർബ്ലെയ്സ്  ഈ രംഗത്തേയ്ക്ക്  സ്വാഗതം ചെയ്യുന്നു. ഒരു ഓൺലൈൻ ന്യൂസ്‌ വെബ്.. തികച്ചും സൗജന്യമായി നിങ്ങളുടെ വിരൽത്തുമ്പിൽ...

ഡിജിറ്റൽ യു​ഗം ഈ ലോക്ക് ഡൗൺ കാലത്ത് പടർന്നു പന്തലിച്ചിരിക്കുന്നു. ഈ- ലോകത്തിന്റെ അനന്ത സാധ്യതകൾതേടി പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്  ഇൻഫർമേഷൻ ടെക്നോളജി അതിന്റെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തി ലോകത്തിനു മുന്നിൽ ഒരു E-ലോകം തന്നെ ശ്രഷ്ടിച്ചു കഴിഞ്ഞു.വിവര സാങ്കേതിക വിദ്യയിൽ യൂ ട്യൂബ് ചാനലുകളുടെ അതിപ്രസരവും, ഓൺലൈൻ മാധ്യമങ്ങളുടെ രാജകീയ കടന്നു വരവും തന്നെയാണ് കടന്നുപോയത്. ഇനി വരാനിരിക്കുന്നതും വിവരം സാങ്കേതികതയുടെ അതിസൂഷ്മവിഹായസാണ്. ഈ യുഗത്തെ മുന്നിൽ കണ്ടുകൊണ്ടു ജേർണലിസരംഗത്ത് താല്പര്യം ഉള്ളതും,ജേണലിസത്തിൽ ഒരു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ളവർക്ക്  മുൻഗണനനൽകി ഓൺലൈൻ ന്യൂസ്‌ വെബ് സൗജന്യമായി തുടങ്ങുവാൻ  സഹായിക്കുന്നു എന്നതാണ് b4blaze ചെയ്യുന്നത്. മാധ്യമപ്രവർത്തകർക്ക് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണിത്. ഒരു ഓൺലൈൻ ന്യൂസ്‌ വെബ് സ്വന്തമാക്കാനും അതിലൂടെ  വരുമാനം നേടാനും സാധിക്കുമെന്നതാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും കന്നഡയിലുമെല്ലാം ഈ സൗകര്യം ലഭിക്കും. ഉദ്യോഗാർത്ഥികൾ https://b4blaze.com/b4ni-b4blaze-initiative/ എന്ന ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന  ഫോമിലൂടെ ഓൺലൈനായി  അപേക്ഷിക്കുന്നവുന്നതാണ്.  അപേക്ഷകന്റെ പേര്, ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ, ഇമെയിൽ, ജേർണലിസം മേഖലയിലുള്ള പ്രവർത്തി പരിചയും,എന്തുകൊണ്ട് ഇതിൽ അപേക്ഷിക്കുന്നു എന്നത് നിർബന്ധമായും പൂരിപ്പിക്കുക.

(അപേക്ഷകൾ അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കാണ് ഈ സേവനം ലഭ്യമാകുന്നത്)

Content Summary : B4blaze Online News Web Initiative

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS