ADVERTISEMENT

ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ ദേശീയ പിന്നാക്കവിഭാഗ വികസന കോർപറേഷൻ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 15 വരെ അപേക്ഷിക്കാം. പ്രായം: 18-45. മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി വിഭാഗക്കാരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തികപിന്നാക്കക്കാരോ ആയിരിക്കണം.

1) പിജിഡിസിഎ: 12 മാസം. യോഗ്യത ബിരുദം. കോളജ് ഓഫ് എൻജിനീയറിങ്, അടൂർ. ഫോൺ: 85470 05100

 

2) ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡിസിഎഫ്എ): 6 മാസം. പ്ലസ്ടു. ഐഎച്ച്ആർഡി എക്സ്റ്റൻഷൻ സെന്റർ, കുണ്ടറ, 8547005090

 

3) ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്: എസ്എസ്എൽസി. (1) മോഡൽ ഫിനിഷിങ് സ്കൂൾ, തിരുവനന്തപുരം, 85470 05050. (2) കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട്, 94462 558723. (3) കോളജ് ഓഫ് അപ്ലൈഡ് സയൻസ്, പുതുപ്പള്ളി, 85470 05040. (4) മോഡൽ പോളിടെക്നിക്, പൈനാവ്, 94968 22245. (5) ഐഎച്ച്ആർഡി എക്സ്റ്റൻഷൻ സെന്റർ, തവനൂർ, 86067 48935. 6) ടെക്നിക്കൽ ഹയർ സെക്കൻഡറി, വരടിയം, 94970 72620

 

4) ഫീൽഡ് ടെക്നിഷ്യൻ-അദർ ഹോം അപ്ലയൻസസ്: എസ്എസ്എൽസി. 1) മോഡൽ ഫിനിഷിങ് സ്കൂൾ, തിരുവനന്തപുരം, 85470 05050. 2) മോഡൽ ഫിനിഷിങ് സ്കൂൾ, എറണാകുളം, 0484 2985252

∙ ദേശീയ നഗര ഉപജീവനപദ്ധതിക്കു കീഴിൽ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്നിഷ്യൻ-അദർ ഹോം അപ്ലയൻസസ് എന്നീ കോഴ്സുകളുമുണ്ട്. യോഗ്യത എസ്എസ്എൽസി. സ്ഥാപനങ്ങൾ (1) മോഡൽ ഫിനിഷിങ് സ്കൂൾ, എറണാകുളം, 0484 29852522. (2) മോഡൽ ഫിനിഷിങ് സ്കൂൾ, തിരുവനന്തപുരം, 85470 05050 (3) കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട്, 94462 558723.

 

കോർപറേഷൻ /മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. ബിപിഎൽ വിഭാഗമോ ഒരുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവരോ ആയിരിക്കുകയും വേണം. പ്രായം:18-30

English Summary: IHRD Courses Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com