ADVERTISEMENT

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ഘടകം ‘ആഹാരവും പോഷണ ശാസ്ത്രവും’ എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ഓൺലൈൻ മത്സരത്തിന്റെ പ്രാരംഭ റൗണ്ട് മത്സരങ്ങൾ ഒൻപതിനും ഫൈനൽ റൗണ്ട് മത്സരങ്ങൾ പതിനാറിനും നടത്തും. വിജയികൾക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ കാഷ് പ്രൈസുകളും സ്കൂളിന് ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് https://forms.gle/j4WarXV2bXhwf4oTA എന്ന ലിങ്കിലൂടെ പേര് റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30. റജിസ്ട്രേഷൻ ഫീസ് ഇല്ല. കൂടുതൽ വിരങ്ങൾക്ക് വിളിക്കുക : 7034299817

Content Summary : Association of Food Scientists & Technologists (India) Online Quiz Competition for high school students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com