ADVERTISEMENT

ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ തേടിയുള്ള മനോരമ ഒാൺലൈൻ – ജെയിൻ ഒാൺലൈൻ തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിൽ അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ പി. അഹ്ബാനും ഗ്രാജ്വേറ്റ് വിഭാഗത്തിൽ എക്ത സന്ധ്യയും ടീച്ചേഴ്സ് വിഭാഗത്തിൽ നിജോയ് പി. ജോസും ഒന്നാം സമ്മാനം നേടി. ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജ്വേറ്റ്, ടീച്ചേഴ്സ് എന്നീ കാറ്റഗറികളിലായി നടത്തിയ മൽസരത്തിൽ അവസാന റൗണ്ടിലെത്തിയ 30 പേരുടെ പട്ടികയിൽനിന്ന്, വായനക്കാരുടെ വോട്ടും വിദഗ്ധ സമിതിയുടെ വിലയിരുത്തലും അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തിയത്. ഓരോ കാറ്റഗറിയിൽനിന്നും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ വിജയികൾ തങ്ങളുടെ ആശയങ്ങൾ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ അവതരിപ്പിച്ചു. കാറ്റഗറി വിജയിക്ക് 50,000 രൂപയും ഫസ്റ്റ് റണ്ണർ അപ്പിന് 25,000 രൂപയും സെക്കൻഡ് റണ്ണർ അപ്പിന് 15,000 രൂപയും സമ്മാനമുണ്ട്. ഓരോ കാറ്റഗറിയിലും രണ്ടു പേർക്ക് 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.

tlf-awards-category-under-graduates-winners

വിജയികൾ

അണ്ടർഗ്രാജ്വേറ്റ്

01. അഹ്ബാൻ പി., ടിഎസ്എസ് വടക്കൻകര, മലപുറം (കാറ്റഗറി വിന്നർ)

02. റഹ്മത്ത് സലിമാ, ജിഎച്ച്എസ്എസ് മേഴാത്തൂർ, പാലക്കാട് (ഫസ്റ്റ് റണ്ണർ അപ്പ്)

03. ഗോകുൽവിനായക് സി.ആർ., ടിആർകെഎച്ച്എസ്എസ്, വാണിയംകുളം (സെക്കൻഡ് റണ്ണർ അപ്പ്)

04. ഷെർവിൻ ഷറഫ്, എഎംഎച്ച്എസ്എസ്, തിരൂർക്കാട് (പ്രോത്സാഹന സമ്മാനം)

05. അനന്യാ സ്റ്റിജു, സെന്റ് ഫ്രാൻസിസ് ബിഎച്ച്എസ്എസ്, മറ്റം  (പ്രോത്സാഹന സമ്മാനം)

tlf-awards-category-graduates-winners

ഗ്രാജ്വേറ്റ്

01. എക്ത സന്ധ്യാ, സിംബോയ്സിസ് കോളജ് ഒാഫ് ആർട്ട് ആൻഡ് കോമെഴ്സ്, പുനെ  (കാറ്റഗറി വിന്നർ)

02. സോനു സി. ജോസ്, രാംജാസ് കോളജ്, ഡൽഹി യൂണിവേഴ്സിറ്റി  (ഫസ്റ്റ് റണ്ണർ അപ്പ്)

03. സായന്തന കെ., യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം  (സെക്കൻഡ് റണ്ണർ അപ്പ്)

04. ശീതൾ ബി., ഗവ. വിക്ടോറിയ കോളജ്, പാലക്കാട് (പ്രോത്സാഹന സമ്മാനം)

05. മൃദുൽ, പിഎസ്എംഒ, തിരൂരങ്ങാടി (പ്രോത്സാഹന സമ്മാനം)
 

tlf-awards-category-teachers-winners

ടീച്ചേഴ്സ്

01. നിജോയ് പി.ജോസ്, സെന്റ് തോമസ്, എച്ച്എസ്എസ്, പാലാ  (കാറ്റഗറി വിന്നർ)

02. ഫേവർ ഫ്രാൻസിസ്, ഡിവൈൻ ഇൻസ്റ്റിട്ട്യൂട് ഒാഫ് മിഡിയ സയൻസസ്, മുരിങ്ങൂർ  (ഫസ്റ്റ് റണ്ണർ അപ്പ്)

03. വിധു പി.നായർ, എൻഎസ്എസ് എൽപി സ്കൂൾ, കാപ്പ് (സെക്കൻഡ് റണ്ണർ അപ്പ്)

04. ലിസമ്മ ജോസഫ്, ലിയോ Xlll എച്ച്എസ്എസ്, ആലപ്പുഴ (പ്രോത്സാഹന സമ്മാനം)

05. വിഷ്ണു എൻ.എസ്., രാജഗിരി കോളജ് ഒാഫ് സോഷ്യൽ സയൻസസ്, കളമശേരി (പ്രോത്സാഹന സമ്മാനം )

മൽസരാർഥികളുടെ വിഡിയോ കാണാൻ സന്ദർശിക്കുക tlfawards.techspectations.com

Content Summary : Techspectations Educate - TLF Awards - Online Education 2021 & Beyond - Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com