ADVERTISEMENT

ആലപ്പുഴ ∙ നാഷനൽ അസസ്മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിൽ (NAAC) സഹകരണത്തോടെ മാവേലിക്കര ബിഷപ് മൂർ കോളജിൽ ഫെബ്രുവരി 14,15 തീയതികളിലായി ദേശീയ പരിശീലനം സംഘടിപ്പിക്കുന്നു. പഠന  – ഗവേഷണ – അധ്യാപന രംഗങ്ങളിലെ പുതിയ പ്രവണതകളെ അടിസ്ഥാനമാക്കിയാണ് ദേശീയ പരിശീലനം. പ്രിൻസിപ്പൽമാർ, ഐക്യു എസി അംഗങ്ങൾ, അധ്യാപകർ എന്നിവർക്ക് പുതിയ നാക് നിർദേശങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മികച്ച പരിശീലനം നൽകാനുദ്ദേശിച്ചുള്ള വർക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ട്. പരിശീലന പരിപാടിയിൽ പങ്കെടുന്നവരുടെ പ്രബന്ധങ്ങൾ സമാഹരിക്കുകയും ചെയ്യും. റജിസ്ട്രേഷന് വിളിക്കുക: ഡോ. രഞ്ജിത്ത് മാത്യു ഏബ്രഹാം – +919447958509, ഡോ. ലിനറ്റ് ജോസഫ് - +9198471039 +9198471039

Content Summary : Bishop Moore College Mavelikara National Assessment and Accreditation Council (NAAC) Education Workshop & Training Program - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com