ADVERTISEMENT

എസ് എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 

21ന് വൈകിട്ട് 4 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രഥമാധ്യാപകർ ‘ഐ എക്‌സാം’ പോർട്ടലിലെ എച്ച്എം ലോഗിൻ വഴി അപേക്ഷകൾ പരിശോധിച്ച് ഉറപ്പാക്കണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പ്രഥമാധ്യാപകർ ഉറപ്പുവരുത്തണം. വിശദ വിവരങ്ങൾക്ക്: www.pareekshabhavan.kerala. gov.in.

 

Content Summary: SSLC Paper Valuation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com