ADVERTISEMENT

ന്യൂഡൽഹി ∙ വിവിധ കേന്ദ്രസർവകലാശാലകളിലെ പിജി പ്രവേശനത്തിനുള്ള സിയുഇടി–പിജി പരീക്ഷ സെപ്റ്റംബർ 1 മുതൽ 11 വരെ നടക്കുമെന്നു ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. 66 സർവകലാശാലകളിലെ സീറ്റുകളിലേക്കാണു പ്രവേശനം. 

 

ഇതുവരെയുള്ള 3,57,054 അപേക്ഷകരിൽ 1,83,776 പേർ പെൺകുട്ടികളാണ്. ബനാറസ് ഹിന്ദു സർവകലാശാലയി ലേക്കാണ് ഏറ്റവുമധികം അപേക്ഷകൾ– 3.53 ലക്ഷം. ലക്നൗ അംബേദ്കർ സർവകലാശാലയിലേക്ക് 3.24 ലക്ഷം അപേക്ഷയും  പോണ്ടിച്ചേരി സർവകലാശാലയിലേക്ക് 2.89 ലക്ഷം അപേക്ഷയും ലഭിച്ചു.

 

Content Summary : CUET PG 2022 To Be Held From September 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com