എംഫാം പ്രവേശനം: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

HIGHLIGHTS
  • എംഫാം പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്കാണ് അവസരം.
  • പരിശോധിക്കാനുള്ള അവസരം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.
m-pharm
Representative Image. Photo Credit: Roman Samborskyi/Shutterstock
SHARE

തിരുവനന്തപുരം∙ ഫാർമസി കോളജുകളിലെ ലഭ്യമായ സീറ്റുകളിൽ എംഫാം പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ. 

പേര്, ജനനത്തീയതി ജി–പാറ്റ് വിവരങ്ങൾ, നേറ്റിവിറ്റി, സാമുദായിക സംവരണം, ഇഡബ്ല്യുഎസ് സംവരണം, ഫീസ് സംവരണം തുടങ്ങിയവ പരിശോധിക്കാം. പ്രൊഫൈൽ സംബന്ധിച്ചു പരാതി ഉന്നയിക്കുന്നതിനും അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിനുമുള്ള അവസരം ആറിനു വൈകിട്ട് 4 വരെ. 

ന്യൂനത പരിഹരിക്കുന്നതിനായി നേരിട്ടോ ഇമെയിൽ മുഖേനയോ തപാൽ മുഖേനയോ ലഭിക്കുന്ന രേഖകളോ പരാതികളോ സ്വീകരിക്കില്ല. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഫോൺ: 04712 525300.

Content Summary : M.Pharm Admission 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA