വിദേശത്ത് നഴ്സിങ് ജോലിയാണോ നിങ്ങളുടെ സ്വപ്നം? ബിഎസ്‌സി നഴ്സിങ് കോഴ്സോ ജനറൽ നഴ്സിങ് കോഴ്സോ പാസായിട്ടുണ്ടെങ്കിൽ ജർമനിയിൽ ജോലി തേടുന്ന യുവ നഴ്സുമാര്‍ക്ക് നോവ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണൽസ് അവസരമൊരുക്കുന്നു. 35 വയസിൽ താഴെയുള്ള, നഴ്സിങ് പരിചയമുള്ളവർക്കും ഇപ്പോൾ കോഴ്സ് പാസായവർക്കും അപേക്ഷിക്കാം.
പ്രതിമാസം 100 യൂറോ സ്റ്റൈപെന്റോടും കൂടി എറണാകുളത്തെ വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന മികച്ച നിലവാരമുള്ള ജർമൻ ഭാഷാ പഠനം, താമസ സൗകര്യവും ഭക്ഷണവും, പരീക്ഷ ഫീസ്, ജർമൻ യാത്രയ്ക്കായുള്ള രേഖകൾ തയ്യാറാക്കൽ, വിസ-വിമാന യാത്രാ ചെലവ്, ആകർഷകമായ ശമ്പളത്തോടുകൂടി ജർമനിയിലെ മികച്ച ആശുപത്രികളിൽ ജോലി, മേൽപ്പറഞ്ഞവയിലേക്ക് ആവശ്യമായി വരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ ജർമനിയിലെ ആശുപത്രികൾ സൗജന്യമായി ഉറപ്പാക്കുന്നു.

എറണാകുളത്തെ വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ Dr.Christian Kiem, Auria Kiem, Daniel Kiem (NOVA HEALTH CARE Professionals) എന്നിവരുമായുളള സൗജന്യ കൗണ്‍സിലിങ്ങിൽ പങ്കെടുക്കാൻ +91 8086880388, +91 9037464029 എന്ന നമ്പറിൽ ബന്ധപ്പെടുക.
വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്ന ആശുപത്രികളുടെ അധികൃതരുമായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ റെസ്യുമേ (CV) അയച്ച് റജിസ്റ്റർ ചെയ്ത് സെപ്റ്റംബർ 28, 29, 30 എത്തുന്ന ഞങ്ങളുടെ സഹകാരി ജർമൻ ആശുപത്രി അധികൃതരുമായി അഭിമുഖത്തിനുള്ള അവസരം പ്രയോജനപ്പെടുത്തുക.
കൂടുതല്‍ വിവരങ്ങൾക്ക് വിളിക്കുക : +91 8086880388, +91 9037464029
ഇ - മെയിൽ : info@novahcp.com
വെബ് സൈറ്റ് : www.novahcp.com

Content Summary : Migrate to Germany with NOVA Healthcare Professionals