പിഎസ്‌സി പരീക്ഷ പഴയ പിഎസ്‌സി പരീക്ഷയല്ല! വിദഗ്ധരോട് ചോദിക്കാം ഡിസംബർ 3ന്

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് 9895534471, 8590099178 എന്നീ നമ്പറുകളിൽ വിളിക്കുക
Manorama Online Horizon PSC Examinations Free Webinar
Representative Image. Photo Credit : Tippapatt / Shutterstock.com
SHARE

സർക്കാർ ജോലി എളുപ്പം നേടാൻ എന്താ വഴി? പിഎസ്‌സി പരീക്ഷ ജയിച്ചു കയറാനുള്ള ‘വിജയ കാപ്സ്യൂൾ’ എന്താണ്? പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവർ സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതാണ്. വിവരണാത്മക പരീക്ഷ വന്നാൽ എങ്ങനെ എഴുതുമെന്ന് ആലോചിച്ച് മൽസരപരീക്ഷയെ അകാരണമായി പേടിക്കണോ? കേരള പിഎസ്‌സി പരീക്ഷാ രീതികളിൽ മാറ്റം കൊണ്ടുവരുമ്പോൾ ഇനി മുതൽ പരീക്ഷയെ എങ്ങനെ ആത്മവിശ്വസത്തോടെ നേരിടണമെന്ന ചിന്തയാണെങ്കിൽ ഡിസംബർ 3 വൈകുന്നേരം 7 മണി നിങ്ങൾക്ക് നിർണായകമാണ്. മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ എമിനെന്റ് പിഎസ്‌സിയുമായി ചേർന്ന് നടത്തുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. 

ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം, ഏതെല്ലാം പാഠ്യഭാഗങ്ങൾ പഠിക്കണം, എങ്ങനെ സമയബന്ധിതമായി പരീക്ഷ നന്നായി എഴുതാം, എങ്ങനെ ഉയർന്ന മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടാം തുടങ്ങിയ ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ഡിസംബർ 3നു  ശനിയാഴ്ച  വൈകിട്ടു 7 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ 9895534471, 8590099178 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.

ഇനിയും പരീക്ഷയ്ക്ക് പരിശീലനം തുടങ്ങിയില്ലേ? ഇനി വീട്ടിലിരുന്ന് പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് തയാറെടുക്കാം

മികച്ച പരിശീലനത്തിന് താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

https://www.manoramahorizon.com/course/university-assistant/

https://www.manoramahorizon.com/course/prelims-cum-mains-integrated-course-kas/

Content Summary : Manorama Online Horizon PSC Examinations Free Webinar

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS