സൈനിക് സ്കൂൾ പ്രവേശന പരീക്ഷ: അപേക്ഷാ തീയതി 5 വരെ നീട്ടി

HIGHLIGHTS
  • ഒൻപതാം ക്ലാസിലേക്ക് ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം
sainik-school-kazhakootam-thiruvananthapuram
തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂൾ
SHARE

തിരുവനന്തപുരം∙ ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള (AISSEE-2023) ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 5 വരെ നീട്ടി.

ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒൻപതാം ക്ലാസിലേക്ക് ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. 

ആറാം ക്ലാസിൽ 80 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കുമുള്ള ഒഴിവാണ് പ്രതീക്ഷിക്കുന്നത്. ഒൻപതിൽ 17 ഒഴിവ്. പ്രായപരിധി:  ആറാം ക്ലാസ് പ്രവേശനത്തിന് 2023 മാർച്ച് 31 ന് 10 – 12, ഒൻപതാം ക്ലാസിലേക്ക് 13– 15. ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സ്കൂളിൽനിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം. അവസാന തീയതി: 30.

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://aissee.nta.nic.ac.in

വിവരങ്ങൾക്ക് : www.nta.ac.in, https://aissee.nta.nic.ac.in

Content Summary : Sainik School admission : Applications can be submitted till December 5th

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS