തമിഴ്നാട്ടിൽ ഭിന്നശേഷിക്കാർക്ക് വർക് ഫ്രം ഹോം : സർക്കാർ മേഖലയിലടക്കം നടപ്പാക്കും: മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

HIGHLIGHTS
  • നാലര ലക്ഷത്തോളം ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 1500 ആക്കി.
  • രാജ്യാന്തര ഭിന്നശേഷി ദിനത്തിലായിരുന്നു പ്രഖ്യാപനങ്ങൾ.
m-k-stalin
എം.കെ. സ്റ്റാലിൻ (Photo by Arun SANKAR / AFP)
SHARE

ചെന്നൈ ∙ തമിഴ്നാട്ടിൽ ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം (വർക് ഫ്രം ഹോം) സർക്കാർ മേഖലയിലടക്കം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ നാലര ലക്ഷത്തോളം ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 1000 രൂപയിൽനിന്ന് 1500 ആക്കി. രാജ്യാന്തര ഭിന്നശേഷി ദിനത്തിലാണു പ്രഖ്യാപനങ്ങൾ.

ഭിന്നശേഷിയുള്ളവർക്ക് മറീന ബീച്ചിലേക്ക് എളുപ്പം പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ചെന്നൈ കോർപറേഷൻ സജ്ജമാക്കിയ പ്രത്യേക റാംപ് കഴിഞ്ഞദിവസം തുറന്നിരുന്നു.

Content Summary : Disabled People In Tamil Nadu May Get The Chance To Work From Home

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS