സിവിൽ സർവീസ് മെയിൻ ഫലം പ്രസിദ്ധീകരിച്ചു; അഭിമുഖത്തിനുള്ള തീയതി ഉടൻ അറിയിക്കും

HIGHLIGHTS
  • 8 മുതൽ 14 വരെ വ്യക്തിവിവര രേഖകൾ സമർപ്പിക്കാം.
  • വ്യക്തിവിവര രേഖയിൽ തിരുത്തലിന് അവസരമുണ്ടാകില്ല.
upsc
Representative Image. Photo Credit: lakshmiprasad S/istock
SHARE

ന്യൂഡൽഹി ∙ സിവിൽ സർവീസ് മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഭിമുഖത്തിനുള്ള തീയതി ഉടൻ അറിയിക്കും. മെയിൻ വിജയിച്ചവർക്കു വ്യക്തിവിവര രേഖകൾ സമർപ്പിക്കാൻ 8 മുതൽ 14നു വൈകിട്ട് 6 വരെ സമയമുണ്ട്. 

ഇതു സമർപ്പിക്കാത്തവരെ അയോഗ്യരാക്കുമെന്നും അഭിമുഖത്തിനുള്ള തീയതിയും വിശദാംശങ്ങളും അറിയിക്കില്ലെന്നും യുപിഎസ്‌സി വ്യക്തമാക്കി. വ്യക്തിവിവര രേഖയിൽ തിരുത്തലിന് അവസരമുണ്ടാകില്ല. 

അതേസമയം, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയിൽ തിരുത്തൽ വരുത്താൻ ഇക്കാര്യങ്ങൾ വ്യക്തമാക്കി 7 ദിവസത്തിനുള്ളിൽ ഇമെയിൽ അയയ്ക്കണമെന്നും നിർദേശമുണ്ട്. https://www.upsc.gov.in

Content Summary : UPSC Civil Services Mains Result 2022 declared

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS